Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter Rider Dies

Idukki

ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

അ​ടി​മാ​ലി: അ​ടി​മാ​ലി-കു​മ​ളി ദേ​ശീ​യ​പാ​ത​യി​ല്‍ അ​ടി​മാ​ലി വ​ള്ള​പ്പ​ടി​ക്കു സ​മീ​പം ടി​പ്പ​റും സ്‌​കൂ​ട്ട​റും കൂട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ൻ മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ഷി​ജോ (38) ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ അ​ടി​മാ​ലി പോ​ലീ​സ് മേൽ ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു.

Latest News

Corehub Up